ഹോം » വീഡിയോ

യാത്രക്കാരെ ചൂഷണം ചെയ്ത് അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍

Kerala13:48 PM August 23, 2019

സര്‍ക്കാരുമായുള്ള ധാരണ അട്ടിമറിച്ച് ഓണക്കാലത്ത് യാത്രക്കാരെ ചൂഷണം ചെയ്ത് അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍.. ബംഗളുരു-തിരുവനന്തപുരം റൂട്ടില്‍ ആയിരം രൂപയിലധികമാണ് നിരക്ക് വർധന. ന്യൂസ് 18 എക്സ്ക്ലൂസിവ്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading