ഹോം » വീഡിയോ

പോക്സോ കേസ് പ്രതിയായ സിപിഎം നേതാവിനെ സംരക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

Crime18:32 PM September 17, 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാനഛനും സിപിഎം നേതാവുമായ പ്രതിയെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതായി പരാതിക്കാരി. അഞ്ചൽ പോലീസിന് എതിരെ മുഖ്യമന്ത്രിക്കും ഉന്നത പോലിസ് അതികൃതർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് പെൺകുട്ടി.

webtech_news18

ഏറ്റവും പുതിയത് LIVE TV