ഹോം » വീഡിയോ

സർക്കാർ നൽകിയ ഫണ്ട് പാടശേഖര സമിതി തട്ടിയെടുത്തതായി ആരോപണം

Kerala16:36 PM July 16, 2019

സബ്സിഡി ഇനത്തിലും പ്രളയാശ്വാസമായും സർക്കാർ നൽകിയ ഫണ്ട് പാടശേഖര സമിതി തട്ടി എടുത്തു എന്ന ആരോപണവുമായി കർഷകർ. തൃശ്ശൂർ ജൂബിലി തേവർ പടവ് പാടശേഖര സമതിക്ക് എതിരെയാണ് കർഷകർ രംഗത്ത് എത്തിയത്. സമിതിക്ക് എതിരെ വിജിലൻസ് അന്വേഷണം വേണം എന്നും കണക്കുകൾ ഓഡിറ്റിംഗ് നടത്തണം എന്ന് ആവശ്യവും ഉയരുന്നുണ്ട്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading