ഹോം » വീഡിയോ

വീണ്ടും ഞെട്ടിച്ച് ജിയോ: ഫൈബര്‍ കണക്ഷനോപ്പം ടി.വിയും 4K സെറ്റ് ടോപ് ബോക്‌സും സൗജന്യം

Kerala14:23 PM August 12, 2019

രാജ്യം കാത്തിരുന്ന റിലയന്‍സ് ജിയോ ഫൈബര്‍ സേവനമാരംഭിക്കുന്നു. ജിയോയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ അഞ്ച് മുതൽ ജിയോ ഫൈബര്‍ സേവനം നിലവിൽ വരുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading