ഹോം » വീഡിയോ

പേരക്കുട്ടികളെ മാത്രം രക്ഷിക്കാനായില്ല; തീരാത്ത വേദനയിൽ ജോയ്

Kerala18:40 PM August 13, 2019

ഭൂദാനത്തെ ഉരുള്‍പൊട്ടലില്‍, വെട്ടുപറമ്പില്‍ ജോയി അത്ഭുതകരമായാണ് വീട്ടിലെ ഏഴു പേരെ രക്ഷപ്പെടുത്തിയത്. പക്ഷേ രണ്ട് പേരക്കുട്ടികളെ മാത്രം രക്ഷിക്കാന്‍ അദ്ദേഹത്തിന് ആയില്ല. മണ്ണിടിച്ചില്‍ ഇവരില്‍ നിന്നും തട്ടിയെടുത്തത് രണ്ടു കുരുന്നുകളെ മാത്രമല്ല, ജീവിത കാലത്തെ മുഴുവന്‍ സമ്പാദ്യവുമാണ്

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading