ഹോം » വീഡിയോ

'ജാതി സംവരണമല്ല, സാമ്പത്തിക സംവരണമാണ് വേണ്ടത് ; ജസ്റ്റിസ് വി ചിദംബരേഷ്

Kerala18:19 PM July 24, 2019

ബ്രാഹ്മണര്‍ക്ക് ജന്മനാ ചില പ്രത്യേകതകളുണ്ട്. വൃത്തിയുള്ള ശീലം, ഉയര്‍ന്ന ചിന്താശേഷി, മികച്ച സ്വാഭാവഗുണം, സസ്യാഹാരികള്‍, കര്‍ണാടക സംഗീതത്തെ ഇഷ്ടപ്പെടുന്നര്‍....ഇങ്ങനെ എല്ലാ ഗുണങ്ങളും ഒന്നായി ചേര്‍ന്നവരാണ് ബ്രാഹ്മണര്‍. സംവരണം സമുദായത്തെയോ ജാതിയെയോ മാത്രം അടിസ്ഥാനപ്പെടുത്തിയാണോ നടപ്പിലാക്കേണ്ടതെന്ന് ആലോചിക്കാന്‍ സമയമായി. ഭരണഘടനാ പദവിയുള്ളതിനാല്‍ ഞാന്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പക്ഷേ ഞാന്‍ നിങ്ങളുടെ താത്പര്യങ്ങളെ ഉദ്ദീപിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അല്ലെങ്കില്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു' -അദ്ദേഹം പറഞ്ഞു. എന്നാല്‍ ഭരണഘടനാ പദവിയിലിരിക്കെ ഭരണഘടനയെ തള്ളിപ്പറയുന്നതാണ് ജസ്റ്റിസ് ചിദംബരേഷിന്‍റെ പ്രസംഗമെന്ന വിമര്‍ശനവമുമായി സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading