• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ടി പി ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച് കെ മുരളീധരന്‍

Kerala18:15 PM March 22, 2019

വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം തെരഞ്ഞെടുപ്പില്‍ ആര്‍ എം പിയുടെ പൂര്‍ണപിന്തുണ മുരളീധരന്‍ ആവശ്യപ്പെട്ടു

webtech_news18

വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു. പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം തെരഞ്ഞെടുപ്പില്‍ ആര്‍ എം പിയുടെ പൂര്‍ണപിന്തുണ മുരളീധരന്‍ ആവശ്യപ്പെട്ടു

ഏറ്റവും പുതിയത് LIVE TV