• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

ഫോൺ റെക്കോർഡ് പ്രചരിപ്പിച്ചത് താനല്ലെന്ന് കളമശ്ശേരി എസ് ഐ അമൃതരംഗൻ

Kerala16:34 PM September 06, 2019

സിപിഎം നേതാവ് സക്കീർ ഹുസൈനുമായുള്ള ഫോൺ റെക്കോർഡ് പ്രചരിപ്പിച്ചത് താനല്ലെന്ന് കളമശ്ശേരി എസ് ഐ അമൃതരംഗൻ. തൻറെ ഫോണിൽ കോൾ റെക്കോർഡർ ഇല്ല. അതേസമയം എസ്ഐക്കെതിരെ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് സക്കീർ ഹുസൈൻ

webtech_news18

ഏറ്റവും പുതിയത് LIVE TV