ഹോം » വീഡിയോ

കേരളം നാളെ പോളിംഗ് ബൂത്തിൽ

Kerala12:03 PM April 22, 2019

കേരളം നാളെ വിധിയെഴുതും. ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കാന്‍ രണ്ടു കോടി അറുപത്തൊന്നു ലക്ഷം വോട്ടര്‍മാരാണുള്ളത്. പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം ആയതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികളും അണികളും

webtech_news18

ഏറ്റവും പുതിയത് LIVE TV
corona virus btn
corona virus btn
Loading