• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

അടച്ച് പൂട്ടിയ വ്യാപാരസ്ഥാപനം തുറക്കാന്‍ അനുമതി തേടി വ്യാപാരി വ്യവസായി എകോപന സമിതി സംസ്ഥാന പ്രസിഡന്റ്

Kerala20:25 PM June 17, 2019

അടച്ച് പൂട്ടിയ വ്യാപാരസ്ഥാപനം തുറക്കാന്‍ അനുമതി തേടി വ്യാപാര വ്യവസായ എകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറൂദ്ദീന്‍. 30 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് കോഴിക്കോട് മിഠായി തെരുവിലെ സ്ഥാപനം കഴിഞ്ഞ ദിവസം കോപ്പറേഷന്‍ അടച്ച് പൂട്ടിയത്. ഇതിന് എതിരെ വ്യാപാരികള്‍ രംഗത്ത് വന്നത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കിയിരുന്നു

webtech_news18

ഏറ്റവും പുതിയത് LIVE TV