കൊറോണ വൈറസ് സാഹചര്യത്തിൽ സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. തൃശൂരിൽ മാത്രം 175 പേർ നിരീക്ഷണത്തിലുണ്ട്.