പുറംകടലിൽ നിന്നും 1500 കോടിയുടെ Heroin പിടിച്ചെടുത്ത സംഭവത്തിൽ വ്യാപക റെയ്ഡുമായി DRI. വ്യാഴാഴ്ച രാത്രിയോടെയാണ് 2 ബോട്ടുകളിൽ നിന്നായി ഹെറോയിൻ പിടികൂടിയത്