കളമശ്ശേരിയിൽ 17കാരനെ മർദിച്ച സംഘത്തിലെ കുട്ടി ആത്മഹത്യ ചെയ്തു. മരിച്ചത് കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരൻ.