Home » News18 Malayalam Videos » kerala » VIDEO | മൻസൂർ കൊലക്കേസിൽ പ്രതിപ്പട്ടികയിൽ 25 പേർ; ഒരാൾ കൂടി അറസ്റ്റിൽ

മൻസൂർ കൊലക്കേസിൽ പ്രതിപ്പട്ടികയിൽ 25 പേർ; ഒരാൾ കൂടി അറസ്റ്റിൽ

Kerala11:23 AM April 10, 2021

പാനൂർ മൻസൂർ കൊലക്കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പ്രതി പട്ടികയിൽ ഇല്ലാത്ത ഒരാളാണ് പിടിയിലായത്. പ്രതി പട്ടികയിൽ ലോക്കൽ കമ്മിറ്റി അം​ഗങ്ങളും DYFI നേതൃസ്ഥാനത്ത് ഉള്ളവരുമടക്കം സി പി എം ബന്ധമുള്ളവരുടെ പേരുകളാണ് ഉള്ളത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories