പുലിമുണ്ട കോളനിവാസികൾ ഇപ്പൊൾ താമസിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റുകൾക്ക് താഴെ. കാട്ടിനുള്ളിലും നെടുങ്കയം വനം വകുപ്പ് സേവന കേന്ദ്രത്തിലും ആയി 76 കുടുംബങ്ങൾ ആണ് കഴിയുന്നത്. ഇവരുടെ പുനരധിവാസ നടപടികൾ പുരോഗമിക്കുകയാണ്