എറണാകുളം മണ്ഡലത്തിലെ കളമശേരി ബൂത്തില്‍ റീപോളിംഗിൽ എൺപതു ശതമാനം വോട്ടിങ്. പോള്‍ ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍ യന്ത്രത്തില്‍ കണ്ടതിനേത്തുടര്‍ന്നാണ് ഇവിടെ റീ പോളിംഗ് നടത്തിയത്. ആകെ 912 വോട്ടർമാരാണ് ബൂത്തിൽ ഉള്ളത്. ഇതിൽ 736 പേരും വോട്ടു ചെയ്തു