ലോക്ഡൗണിനെ തുടർന്ന് പാൽ സംഭരണത്തിന് മിൽമ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിൽ. കന്നുകാലി പരിപാലനം കടുത്ത വെല്ലുവിളികളിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ കോഴിക്കോട് വെള്ളന്നൂരിലെ ക്ഷീര കർഷകൻ ജനാർദ്ദനന്റെ ഒരു ദിവസത്തെ ജീവിത കാഴ്ചകളിലൂടെ.