ഹോം » വീഡിയോ » Kerala » a-family-in-trissur-still-not-able-to-recover-from-floods

പ്രളയ ദുരിതത്തിൽ നിന്നും കരകയറാനാകാതെ ഒരു കുടുംബം

Kerala15:53 PM April 03, 2019

പ്രളയത്തിൽ സർവ്വതും നഷ്‌ടമായ നിസ്സഹായ കുടുംബം വളർത്തു മൃഗങ്ങൾക്കൊപ്പം ഒറ്റമുറി വീട്ടിൽ കഴിയുന്നു. വല്ലപ്പോഴുമെത്തുന്ന ആയിരത്തി ഒരുനൂറ്‌ രൂപയുടെ വിധവാ പെൻഷൻകൊണ്ടാണ് ആറു മനുഷ്യരുടെ ജീവിതം. തൃശൂർ അന്തിക്കാട് നിന്നാണ് ഈ സങ്കടക്കാഴ്‌ച

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading