തുടർ ഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലമായിരിക്കും കേരളത്തിൽ ഉണ്ടാകാൻ പോകുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു.