Home »

News18 Malayalam Videos

» kerala » a-health-worker-in-wayanad-died-due-to-covid-infection-jj

വയനാട്ടിൽ ലാബ് ടെക്‌നീഷ്യനായ ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു

Kerala20:09 PM April 26, 2021

വയനാട്ടിൽ ലാബ് ടെക്‌നീഷ്യനായ ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു. 25 വയസ്സുള്ള മേപ്പാടി സ്വദേശിനി അശ്വതിയാണ് മരണപ്പെട്ടത്. 10 ദിവസം മുൻപാണ് അശ്വതിയെ അസുഖബാധിതയായി ചികിത്സയിൽ പ്രവേശിപ്പിച്ചത്.

News18 Malayalam

വയനാട്ടിൽ ലാബ് ടെക്‌നീഷ്യനായ ആരോഗ്യപ്രവർത്തക കോവിഡ് ബാധിച്ച് മരിച്ചു. 25 വയസ്സുള്ള മേപ്പാടി സ്വദേശിനി അശ്വതിയാണ് മരണപ്പെട്ടത്. 10 ദിവസം മുൻപാണ് അശ്വതിയെ അസുഖബാധിതയായി ചികിത്സയിൽ പ്രവേശിപ്പിച്ചത്.

ഏറ്റവും പുതിയത് LIVE TV

Top Stories