സ്നേഹോഷ്മളമായ സ്വീകരണമാണ് പള്ളി കമ്മിറ്റി ക്ഷേത്ര ഭാരവാഹികൾക്ക് നൽകിയത്. ഘോഷയാത്രയായി ആണ് ക്ഷേത്ര ഭാരവാഹികൾ പള്ളിയിലേക്ക് തിരിച്ചത്.