Home »

News18 Malayalam Videos

» kerala » a-man-surprises-the-judges-of-an-eating-competition-by-eating-one-kilogram-of-biriyani-in-one-and-a-half-minute

ഒരു കിലോ ബിരിയാണി ഒന്നര മിനിറ്റിൽ അകത്താക്കി ഒന്നാം സമ്മാനം നേടി; വ്യത്യസ്തമായ ഒരു തീറ്റ മത്സരം

Kerala18:48 PM July 15, 2019

ഒരു കിലോ ബിരിയാണി ഒന്നര മിനിറ്റിൽ തിന്നു തീർത്ത് യുവാവ് ബിരിയാണി തീറ്റ മത്സരത്തിൽ താരമായി. ഗ്രീൻവാലി ഓഫ് പാലക്കാടും ബഫറ്റ് ലോഞ്ചും സംയുക്തമായി പാലക്കാട് സംഘടിപ്പിച്ച ബിരിയാണി തീറ്റ മത്സരത്തിൽ ആണ് യുവാവ് ഒന്നര മിനിറ്റിൽ വിജയിയായത്.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories