ഒറ്റ സല്യൂട്ട് കൊണ്ട് Social Mediaയിൽ താരമായി മാറി Tripunithura Hill Police Stationലെ Civil Police Officer അമൽ. Kochiയിലെ മാലിന്യ കൂമ്പാരത്തിൽ കണ്ട ദേശീയ പതാകയ്ക്ക് സല്യൂട്ട് നൽകി മടക്കിയെടുത്തതാണ് ഇദ്ദേഹത്തിന് ആദരവ് ലഭിക്കാൻ കാരണമായത്. നിരവധി പേരാണ് ഇതിനകം തന്നെ അമലിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.