Home »

News18 Malayalam Videos

» kerala » a-rare-lamb-with-human-cry-and-a-dog-face-in-varkala-thiruvananthapuram-rv

Video| മനുഷ്യന്റെ കരച്ചിലും നായയുടെ മുഖച്ഛായയുമുള്ള അപൂർവ ഇനത്തിൽപെട്ട ഒരു ആട്ടിൻകുട്ടി

Kerala22:06 PM November 10, 2021

മനുഷ്യന്റെ കരച്ചിലും നായയുടെ മുഖച്ഛായയുമുള്ള അപൂർവ ഇനത്തിൽപെട്ട ഒരു ആട്ടിൻകുട്ടി. വർക്കല നഗരസഭയിലെ ആശാ വർക്കറായ ബേബി സുമത്തിന്റെ വീട്ടിലാണ് ഈ അദ്ഭുതകരമായ കാഴ്ച്ച കാണാൻ കഴിയുക.

News18 Malayalam

മനുഷ്യന്റെ കരച്ചിലും നായയുടെ മുഖച്ഛായയുമുള്ള അപൂർവ ഇനത്തിൽപെട്ട ഒരു ആട്ടിൻകുട്ടി. വർക്കല നഗരസഭയിലെ ആശാ വർക്കറായ ബേബി സുമത്തിന്റെ വീട്ടിലാണ് ഈ അദ്ഭുതകരമായ കാഴ്ച്ച കാണാൻ കഴിയുക.

ഏറ്റവും പുതിയത് LIVE TV

Top Stories