അഞ്ച് ഭാഷകളിലായി തയ്യാറാക്കിയ പ്രാർഥനയുമായി Kozhikode Fathimabi Memorial HSS Koombara. ഹാർമോണിയത്തിന്റെയും തബലയുടെയും അകമ്പടിയോടു കൂടി ചൊല്ലുന്ന പ്രാർഥന തയ്യാറാക്കിയത് ഹെഡ്മാസ്റ്ററാണ്.