Home »

News18 Malayalam Videos

» kerala » a-section-of-workers-dissatisfied-with-the-move-to-contest-ak-balan-s-wife-pk-jameela-in-tharoor-seat-rv

Video| തരൂരിൽ എ കെ ബാലന്റെ ഭാര്യ പി കെ ജമീലയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ അതൃപ്തി

Kerala11:56 AM March 05, 2021

മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ പി കെ ജമീലയെ മത്സരിപ്പിക്കാനുള്ള തീരുമാനം പാർട്ടിയിൽ അതൃപ്തി ഉണ്ടാക്കിയേക്കും. ജമീലയുടെ സ്ഥാനാർഥിത്വത്തിനെതിരെ പട്ടികജാതി ക്ഷേമ സമിതി രംഗത്ത് എത്തിയിരുന്നു. 

News18 Malayalam

മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ പി കെ ജമീലയെ മത്സരിപ്പിക്കാനുള്ള തീരുമാനം പാർട്ടിയിൽ അതൃപ്തി ഉണ്ടാക്കിയേക്കും. ജമീലയുടെ സ്ഥാനാർഥിത്വത്തിനെതിരെ പട്ടികജാതി ക്ഷേമ സമിതി രംഗത്ത് എത്തിയിരുന്നു. 

ഏറ്റവും പുതിയത് LIVE TV

Top Stories