തൗഹീദ് ജമാഅത്ത് ഭീകരൻ മുഹമ്മദ് സൊഹ്റാന്റെ സഹോദരൻ റിൽവാന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ബോംബ് കിറ്റ് കണ്ടെത്തിയത്.അതേസമയം, രാജ്യത്തെ കത്തോലിക്കാ വിദ്യാലയങ്ങൾ അടച്ചിടാൻ കര്‍ദ്ദിനാൾ മാൽക്കം രഞ്ജിത്ത് നിർദ്ദേശം നൽകി. ന്യൂസ് 18 പൊളിറ്റിക്കൽ എഡിറ്റർ പ്രദീപ് പിള്ള തയ്യാറാക്കിയ റിപ്പോർട്ട്