Home » News18 Malayalam Videos » kerala » VIDEO | മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ ന്യായീകരിച്ച് എ വിജയരാഘവൻ

മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ ന്യായീകരിച്ച് എ വിജയരാഘവൻ

Kerala23:27 PM April 03, 2021

മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുഖ്യമന്ത്രിയെക്കുറിച്ച് ആളുകൾ നല്ലത് പറയുന്നു എന്നും സ്നേഹം കൊണ്ട് ജനങ്ങൾ പല പേരും വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories