കൊടും കാടിനുള്ളിൽ നടക്കുന്ന തീർഥാടനം എന്നതാണ് ശബരിമലയുടെ ഏറ്റവും വലിയ പ്രത്യേകത. 18 മലകളുടെ അധിപനാണ് അയ്യപ്പൻ എന്നാണ് വിശ്വാസം. പൂങ്കാവനത്തിലേക്ക് ഉള്ള മനുഷ്യരുടെ ഈ തീർത്ഥയാത്ര അതുകൊണ്ടുതന്നെ ഒരനുഭവമാണ്.