പക്ഷികളെ കൂട്ടുകാരാക്കിയ നിരവധി പേരുണ്ട് നമുക്ക് ചുറ്റും എന്നാൽ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി നീരജിന്റെ സുഹൃത്തിനെ പരിചയപ്പെട്ടാൽ ആരും ഒന്ന് അമ്പരക്കും.