2018ലെ പ്രളയത്തിൽ വാസസ്ഥലം നഷ്ടമായ Abhishekന് ഭവനമൊരുക്കി Koodapirappu Charitable Society. കണ്ണീരോടെ ഒരു വീടിന് വേണ്ടി അങ്ങേയറ്റം ആഗ്രഹിച്ച ആ കുഞ്ഞ് മനസ്സ് ഇന്ന് സന്തോഷിക്കുകയാണ്.