വിദേശ പൗരത്വ പരാതിയിൽ തീർപ്പ് ഉണ്ടാകുന്നത് വരെ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഏതോ ഒരു കടലാസിൽ ബ്രിട്ടീഷ് പൗരൻ ആണെന്ന് പറഞ്ഞത് കൊണ്ട് രാഹുൽ ബ്രിട്ടീഷ് പൗരൻ ആകുമോയെന്നു കോടതി ചോദിച്ചു