മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിന് സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെ വിലക്കിയ സംഭവത്തിൽ SYS നേതാവ് മലയാമ അബുബക്കർ ഫൈസിയെ സസ്പെൻഡ് ചെയ്തു