Home » News18 Malayalam Videos » kerala » പോളിംഗ് തിരക്കുകള്‍ മാറ്റി വച്ച്, കുഞ്ഞ് ആരാധകനെ കാണാന്‍ ഇന്നസെന്റെത്തി

News18 Malayalam Videos

പോളിംഗ് തിരക്കുകള്‍ മാറ്റി വച്ച് കുഞ്ഞ് ആരാധകനെ കാണാന്‍ ഇന്നസെന്റെത്തി

Kerala17:35 PM April 23, 2019

Third Phase of Voting for Lok Sabha Elections 2019:ചാലക്കുടിയിലെ ഇടതു സ്ഥാനാർത്ഥി നടൻ ഇന്നസെൻറ് പോളിംഗ് ദിനത്തിലെ തിരക്കുകൾ മാറ്റി വച്ച് കൊച്ച് ആരാധകനെ കാണാനെത്തി. സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയ അഞ്ചുവയസുകാരൻ ശ്രീദേവിനെ കാണാനാണ് ഇന്നസെൻറ് എത്തിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories