Home » News18 Malayalam Videos » kerala » അയ്യനെ ദർശിച്ച് ജയറാമും ജയം രവിയും; സന്നിധാനത്തെത്തിയ സന്തോഷം പങ്കുവെച്ച് താരങ്ങള്‍

അയ്യനെ ദർശിച്ച് ജയറാമും ജയം രവിയും; സന്നിധാനത്തെത്തിയ സന്തോഷം പങ്കുവെച്ച് താരങ്ങള്‍

Kerala15:05 PM January 14, 2023

മകരവിളക്ക് മഹോത്സവത്തിന് സന്നിധാനം ഒരുങ്ങി കഴിഞ്ഞു. ഭക്തരുടെ പ്രവാഹമാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി സിനിമാതാരങ്ങളും അക്കൂട്ടത്തിലുണ്ട്. സന്നിധാനത്തെത്തിയ സന്തോഷം പങ്കുവെച്ച് സിനിമാതാരങ്ങളായ നടൻ ജയറാമും ജയം രവിയും

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories