നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്ന് നടി പ്രിയങ്ക. മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന സ്ഥാനാർഥി എന്ന് പറഞ്ഞ് നന്ദകുമാർ ആണ് തന്നെ ഷിജു വർഗീസിനെ പരിചയപ്പെടുത്തിയെന്നും നടി പറയുന്നു.