ഹോം » വീഡിയോ » Kerala » administrative-changes-in-the-travancore-devaswom-board

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഭരണമാറ്റം

Kerala15:16 PM November 13, 2019

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളില്‍ വിധി വരാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഭരണമാറ്റം. പ്രസിഡന്റ് എ.പദ്കുമാറിന്റേയും അംഗം കെ.പി.ശങ്കരദാസിന്റേയും കാലാവധി നാളെ അവസാനിക്കും. ദേവസ്വം മുന്‍ കമ്മിഷണര്‍ എന്‍.വാസു പുതിയ പ്രസിഡന്റാകും. സിപിഐ പ്രതിനിധിയായി കെ.എസ്.രവിയും ബോര്‍ഡിൽ എത്തും

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading