വയനാട്ടിൽ എത്തിയ രാഹുൽഗാന്ധിയെ കാണാൻ ഒരു അപൂർവ അതിഥി എത്തി. അര നൂറ്റാണ്ടു മുൻപ് ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ പിറന്നു വീണ രാഹുലിനെ ഏറ്റുവാങ്ങിയ മലയാളി നഴ്സ് രാജമ്മ. രാഹുലിന് മധുര സമ്മാനങ്ങളുമായാണ് രാജമ്മ എത്തിയത്