അനിൽ ആന്‍റണിക്കെതിരെ കോൺഗ്രസിൽനിന്ന് സംഘടിത ആക്രമണമുണ്ടായതായി സഹോദരൻ അജിത്ത് ആന്‍റണി. ഇതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു