വയനാട്ടില്‍ സ്കൂൾ വിദ്യാർഥിക്ക് വീണ്ടും പമ്പുകടിയേറ്റു. ബത്തേരിക്കു സമീപം ബീനാച്ചി ഗവ. എച്ച്.എസ്.എസിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് റെയ്ഹാനാണ്പാമ്പുകടിയേറ്റത്. വിദ്യാർഥിക്ക് സ്‌കൂള്‍ മുറ്റത്ത് നിന്നും പമ്പുകടിയേറ്റത്. കുട്ടിയെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു