പി വി അന്‍വറിന്റെ പ്രസ്താവനകളില്‍ സിപിഎം മൗനം വെടിയണമെന്നു AIYF. അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് സിപിഎം നിലപാട് വ്യക്തമാക്കണം. AIYF പ്രതിഷേധം ശക്തമാക്കുമ്പോഴും സിപിഎമ്മും സിപിഐയും ഇതുവരെ പ്രതികരിച്ചിട്ടില്ല.