ദേശീയപാത വികസനത്തെ ചൊല്ലിയുള്ള പാർട്ടി ചേരി പോരിൽ എ എം ആരിഫിനോട് വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ നേതൃത്വം. ആരിഫിന്റെ പ്രതികരണം തെറ്റായി പോയെന്നും പഠിച്ചിട്ട് വേണ്ടിയിരുന്നു പ്രതികരിക്കാനെന്നും ജില്ലാ പ്രസിഡന്റ് ആർ നാസർ പറഞ്ഞു. ന്യൂസ് 18 റിപ്പോർട്ടർക്ക് വിരോധമുണ്ടെന്നും ആരിഫ്..