Home »

News18 Malayalam Videos

» kerala » all-types-of-believers-should-be-allowed-in-guruvayur-temple-says-vellapally-natesan-rv

Video| 'വിശ്വാസികളെയെല്ലാം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം' : വെള്ളാപ്പള്ളി നടേശൻ

Kerala13:21 PM December 04, 2021

വിശ്വാസികളെയെല്ലാം ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് SNDP യോ​ഗം ജനറൽ സെക്രട്ടറി Vellapally Natesan. അങ്ങനെ ചെയ്യുകയാണെങ്കിൽ ക്ഷേത്രത്തിന്റെ പ്രശസ്തി വർധിക്കുമെന്നും മാത്രമല്ല ഇന്നുള്ളതിനേക്കാൾ വരുമാനവും ലഭിക്കുമെന്നും ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories