മുക്കം കൊടിയത്തൂരില്‍ മിച്ചഭൂമിയിലെ നാല് ക്വാറികൾക്ക് കളക്ടർ വഴിവിട്ട് അനുമതി നൽകയതിന്റ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്