കുസൃതിയും സ്നേഹവും നിറഞ്ഞ ഓട്ടോഗ്രാഫ് ഓർമകളെ ഒരിക്കൽ കൂടി ചേർത്തെടുത്ത് Idukki Kallar Government Schoolളിലെ പൂർവ വിദ്യാർഥികൾ. 1983ലെ SSLC Batch ആണ് ഒരിക്കൽ കൂടി പഴയ ഓർമകൾക്കൊപ്പം സ്കൂൾ മുറ്റത്തെത്തിയത്