Home » News18 Malayalam Videos » kerala » കൂടത്തായിക്ക് സമാനമായ ആലുവ കൂട്ടക്കൊല

കൂടത്തായിക്ക് സമാനമായ ആലുവ കൂട്ടക്കൊല

Kerala15:31 PM October 08, 2019

കൂടത്തായി കൂട്ടക്കൊലക്കേസ് പുറത്തു വരുമ്പോൾ സമാനമായ മറ്റൊരു കൂട്ടക്കൊലയാണ് ആലുവയിലെ ജനങ്ങൾ ഞെട്ടലോടെ ഓർക്കുന്നത്.1980 ൽ അമ്മയും രണ്ടു കുട്ടികളും കൊല ചെയ്യപ്പെട്ട കേസാണത്. സയനൈഡ് പ്രയോഗിച്ചുള്ള ആ കൊലപാതകങ്ങൾ നടത്തിയതും ഒരു സ്ത്രീ തന്നെയായിരുന്നു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories