പാലാ സീറ്റിൽ തർക്കം തുടരുന്നതിനിടെ മാണി സി കാപ്പനെ കുട്ടനാട്ടിലേക്ക് ക്ഷണിച്ച് CPM. കാപ്പൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ ന്യൂസ് 18നോട്