Home »

News18 Malayalam Videos

» kerala » ancy-dies-in-kokkayar-landslide-after-rescuing-her-mother-in-law-rv

Video| 'കൊക്കയാറിൽ ആൻസി അപകടത്തിൽപ്പെട്ടത് ഭർതൃമാതാവിനെ രക്ഷിച്ച ശേഷം'

Kerala14:01 PM October 18, 2021

കൊക്കയാറിൽ ഉരുൾപ്പൊട്ടലിൽ കാണാതായ ആൻസി അപകടത്തിൽപ്പെട്ടത് ഭർതൃമാതാവിനെ രക്ഷിച്ച ശേഷമെന്ന് ദൃക്ഷസാക്ഷിയായ പെൺകുട്ടി. അവിടുത്തെ അമ്മച്ചിയെ രക്ഷിച്ചിട്ട് ആൻസി ചേച്ചി വീണ്ടും അകത്ത് കയറിയപ്പോൾ വെളളം പൊങ്ങി എന്നാണ് കുട്ടി ന്യൂസ്18നോട് പ്രതികരിച്ചത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories