വീടുകളില്‍ നിന്ന് മൃഗങ്ങളെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഭീഷണിപ്പെടുത്തുമ്പോള്‍ എവിടേയ്ക്ക് മാറ്റണം എന്നറിയാതെയാണ് പലരും എന്ന് സന്നദ്ധപ്രവർത്തകർ