• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » appam-and-aravana-can-now-be-purchased-from-pampa-counters-opened

അപ്പവും അരവണയും ഇനി പമ്പയിൽ നിന്നും വാങ്ങാം; കൗണ്ടർ തുറന്നു

Kerala17:12 PM December 12, 2019

ശബരിമല ദർശനം കഴിഞ്ഞ് പ്രസാദത്തിന്റെ ഭാരം ചുമക്കാതെ ഇനി മല ഇറങ്ങാം. അപ്പവും അരവണയും ഇനി മുതൽ പമ്പയിലും ലഭിക്കും. അപ്പവും അരവണയും വിൽ‌പന നടത്താൻ പമ്പയിൽ കൗണ്ടറുകൾ തുടങ്ങാൻ തീരുമാനമായി.

News18 Malayalam

ശബരിമല ദർശനം കഴിഞ്ഞ് പ്രസാദത്തിന്റെ ഭാരം ചുമക്കാതെ ഇനി മല ഇറങ്ങാം. അപ്പവും അരവണയും ഇനി മുതൽ പമ്പയിലും ലഭിക്കും. അപ്പവും അരവണയും വിൽ‌പന നടത്താൻ പമ്പയിൽ കൗണ്ടറുകൾ തുടങ്ങാൻ തീരുമാനമായി.

ഏറ്റവും പുതിയത് LIVE TV